2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച
പാക്കിസ്ഥാന് കേരളത്തിന്റെ കൈത്താങ്ങ്
വമ്പിച്ച വെള്ളപ്പൊക്കവും പട്ടിണിയും മൂലം കഷ്‌ടപ്പെടുന്ന പാക്കിസ്ഥാന്‍ ജനതയെ സഹായിക്കാന്‍ കേരളം അഞ്ചു കോടി രൂപ നല്‍കും. കേന്ദ്ര സര്‍ക്കാര്‍ വഴിയായിരിക്കും സഹായം എത്തിക്കുകയെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.ഈ നടപടിയുടെ ഔചിത്യം ചോദ്യം ചെയ്‌ത പത്രലേഖകനോട് അങ്ങനെ ചോദിച്ചതു തന്നെ തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഠിനമായ വെള്ളപ്പൊക്കത്തില്‍ വലഞ്ഞ പാക്കിസ്ഥാനിലെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചു. ഞങ്ങളും സഹായം നല്‍കുന്നു -അദ്ദേഹം വ്യക്തമാക്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അകലത്തെ മിത്രത്തെക്കാള്‍ നല്ലത് അയലത്തെ ശത്രു.
മറുപടിഇല്ലാതാക്കൂ