വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 11, വെള്ളിയാഴ്‌ച

107 വയസ്സില്‍ പുതുമണവാളന്‍

നൂറ്റിയേഴാം വയസ്സിലും ദാമ്പത്യസ്വപ്‌നങ്ങള്‍ പൂവണിയിച്ച്‌ അന്ധനായ സൗദി പൗരന്‍ ശ്രദ്ധാകേന്ദ്രമായി. വധു ചെറുപ്പക്കാരിയാണെന്ന്‌ തെറ്റിദ്ധരിക്കേണ്ട. വധുവിന്റെ പ്രായം 75 വയസ്സ്‌. തബൂക്കിന്‌ പടിഞ്ഞാറുള്ള അല്‍വജ്‌ഹ്‌ പട്ടണത്തിലാണ്‌ ഇദ്ദേഹത്തിന്റെ വിവാഹം നടന്നത്‌. വിവാഹാഘോഷം കെങ്കേമമാക്കുകയും ചെയ്‌തു.
നവവധൂവരന്മാരുടെ ബന്ധുമിത്രാദികളും അയല്‍വാസികളുമടക്കം വമ്പിച്ചൊരു ജനാവലി വിവാഹചടങ്ങില്‍ സംബന്ധിച്ചു. പുതുമണവാളന്‍ വയോവൃദ്ധനാണെന്നതും അന്ധനാണെന്നതുമൊന്നും വിവാഹ ആഘോഷത്തിന്റെ പൊലിമ കുറച്ചില്ല.

3 അഭിപ്രായങ്ങൾ:

  1. പഹയന്‍! ഇവിടെ പളുങ്ക് പ്രായത്തില്‍ നിന്നിട്ടും നടക്കുനില്ല അല്ല പിന്നെ

    മറുപടിഇല്ലാതാക്കൂ
  2. ..
    ഹിഹിഹി, ഗൂള്‍ ഗൂള്‍ ഒഴാഗ്ഗാ‍ാ‍ാ, അല്ല ഒഴാക്കാ.. :D
    ..

    മറുപടിഇല്ലാതാക്കൂ