2010, ജൂലൈ 7, ബുധനാഴ്‌ച
സെമന്യ പെണ്ണു തന്നെ
ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യക്ക് വനിതാ വിഭാഗത്തില്‍തന്നെ മത്സരിക്കാമെന്ന് മാസങ്ങള്‍ നീണ്ട ശാസ്‌ത്രീയ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ (ഐ.എ.എ.എഫ്) തീരുമാനിച്ചു. പത്തൊമ്പതുകാരി കഴിഞ്ഞ ലോക മീറ്റില്‍ 800 മീ. സ്വര്‍ണം നേടിയ ശേഷമാണ് വിവാദം തുടങ്ങിയത്. സ്‌ത്രീ-പുരുഷ ലൈംഗിക സ്വഭാവമുള്ളതിനാല്‍ മെഡല്‍ തിരിച്ചുവാങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്. വാര്‍ത്ത ദക്ഷിണാഫ്രിക്കയില്‍ കൊടുങ്കാറ്റ് സൃഷ്‌ടിച്ചു. രണ്ടാഴ്‌ചക്കകം നടക്കുന്ന ലോക ജൂനിയര്‍ മീറ്റില്‍ സെമന്യ ട്രാക്കില്‍ തിരിച്ചെത്തും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇപ്പോള്‍ എങ്ങനെ മനസിലായി?
മറുപടിഇല്ലാതാക്കൂ