ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാത്രം ജീവിക്കുന്ന അപൂര്‍വ ഇനം സിംഹം ജര്‍മനിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്‍മം നല്‍കി. ജര്‍മനിയിലെ മാഗ്‌ഡിബര്‍ഗ് മൃഗശാലയിലാണ് അപൂര്‍വ പിറവി. വെറ്ററിനറി ഡോക്‌ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് ഏഷ്യന്‍ ലയണ്‍ എന്ന ഇനം സിംഹം പ്രസവിച്ചത്. എട്ടു കിലോ വീതം തൂക്കമുള്ള കുട്ടികള്‍ക്ക് മികച്ച സംരക്ഷണമാണ് നല്‍കിവരുന്നത്. ഇന്ത്യന്‍ ചുറ്റുപാടില്‍ മാത്രം ജീവിക്കാറുള്ള ഇത്തരം സിംഹങ്ങള്‍ ജര്‍മന്‍ പ്രകൃതിയില്‍ പ്രസവിക്കുന്നത് ഗവേഷണത്തിലെ നേട്ടമായാണ് മൃഗശാലാ അധികൃതര്‍ കാണുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ